11.4.09

ചങ്ങാതി

ജീവിതത്തിൽ എപ്പൊഴെങ്കിലും സൗഹൃദത്തിന്റെ മധുരം ആസ്വദിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ... താങ്ങായും തണലായും ഒരു ചങ്ങാതിയെ ആഗ്രഹിക്കാത്തവർ ആരാ ഈ ലോകത്ത്‌.. ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ഉള്ളവരല്ലേ ലോകത്തിലെ ഏറ്റവും വലിയ ധനികൻ. എന്റെ ജീവിതത്തിൽ എന്റെ ഏറ്റവും വലിയ സ്വത്ത്‌ എന്റെ കൂട്ടുകാരാണ്‌. എന്റെ ജീവിതം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതും അവരോടാണ്‌. എന്റെ ചിന്തകളും അവരൊടൊപ്പമാണ്‌. അതുകൊണ്ട്‌ എന്റെ സ്വപ്നങ്ങളും ചിന്തകളും ജീവിതവും പങ്കിടാൻ ഞാൻ എന്റെ ചങ്ങാതിയെ കൂട്ടുപിടിക്കുന്നു. ചങ്ങാതി എന്ന എന്റെ ബ്ലോഗിനെ...